അതിരമ്പുഴ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്ക് പരിധിയിലാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് .
ഭൂപ്രകൃതി[തിരുത്തുക]
20.01 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്തിനുള്ളത് . കേരളത്തിലെ ഇടനാടു് ഭൂമേഖലയിലാണു് ഈ പ്രദേശം സ്ഥിതിചെയ്യുന്നതു്
അതിർത്തികൾ[തിരുത്തുക]
- വടക്ക് - കാണക്കാരി പഞ്ചായത്ത്
- കിഴക്ക് - ഏറ്റുമാനൂർ പഞ്ചായത്ത്
- തെക്ക് - കുമാരനല്ലൂർ, ഏറ്റുമാനൂർ, ആർപ്പൂക്കര പഞ്ചായത്തുകൾ
- പടിഞ്ഞാറ് - നീണ്ടൂർ, ആർപ്പൂക്കര പഞ്ചായത്തുകൾ
ചരിത്രം[തിരുത്തുക]
1953 ജനുവരിയിലാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്നത് .
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]