ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് 283 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1958-ൽ ആണ് ഈരാറ്റുപേട്ട ബ്ളോക്ക് നിലവിൽ വന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കാഞ്ഞിരപ്പള്ളി ബ്ളോക്കും, ഇടുക്കി ജില്ലയും
- വടക്ക് - ഇടുക്കി ജില്ല
- തെക്ക് - കാഞ്ഞിരപ്പള്ളി ബ്ളോക്ക്
- പടിഞ്ഞാറ് - ളാലം, പാമ്പാടി ബ്ളോക്കുകൾ
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | കോട്ടയം |
| താലൂക്ക് | മീനച്ചിൽ |
| വിസ്തീര്ണ്ണം | 283 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 119,669 |
| പുരുഷന്മാർ | 60,720 |
| സ്ത്രീകൾ | 58,949 |
| ജനസാന്ദ്രത | 424 |
| സ്ത്രീ : പുരുഷ അനുപാതം | 971 |
| സാക്ഷരത | 96% |
വിലാസം
[തിരുത്തുക]ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത്
അരുവിത്തുറ-686122
ഫോൺ : 04822-272356
ഇമെയിൽ : bdoetpa@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/erattupettablock Archived 2015-07-26 at the Wayback Machine
- Census data 2001