കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°43′45″N 76°36′7″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾഇലയ്ക്കാട്, മൈലാടുംപാറ, നെച്ചിമറ്റം, കിഴക്കേമാറിയിടം, മാറിയിടം, കടപ്ലാമറ്റം, ഇട്ടിയപ്പാറ, എൽ.പി. സ്കൂൾ വാർഡ്, വയലാ, മൂന്നുതോട്, ഞരളപ്പുഴ, വയലാ ടൌൺ, നെല്ലിക്കുന്ന്
വിസ്തീർണ്ണം24.17 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ13,093 (2001) Edit this on Wikidata
• പുരുഷന്മാർ • 6,555 (2001) Edit this on Wikidata
• സ്ത്രീകൾ • 6,538 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G050401

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ കടപ്ലാമറ്റം വില്ലേജിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 22.02 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • നെച്ചിമറ്റം
  • ഇലയ്ക്കാട്
  • മൈലാടുംപാറ
  • കടപ്ലാമറ്റം
  • ഇട്ടിയപ്പാറ
  • കിഴക്കേമാറിയിടം
  • മാറിയിടം
  • മൂന്നുതോട്
  • ഞരളപ്പുഴ
  • എൽ.പി. സ്കൂൾ വാർഡ്
  • വയലാ
  • വയലാ ടൌൺ
  • നെല്ലിക്കുന്ന്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ഉഴവൂർ
വിസ്തീര്ണ്ണം 22.02 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13,093
പുരുഷന്മാർ 6555
സ്ത്രീകൾ 6538
ജനസാന്ദ്രത 1009
സ്ത്രീ : പുരുഷ അനുപാതം 997
സാക്ഷരത 95%

അവലംബം[തിരുത്തുക]

  1. "കടപ്ളാമറ്റം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]