മാമ്മൂട്
ദൃശ്യരൂപം
| മാമ്മൂട് | |
| 9°30′00″N 76°38′00″E / 9.5°N 76.63333°E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കോട്ടയം |
| ഭരണസ്ഥാപനം(ങ്ങൾ) | |
| ' | |
| ' | |
| ' | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+91 4824 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണു മാമ്മൂട്. ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 8 കി.മീ. അകലെയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു[1] ചങ്ങനാശ്ശേരി-വാഴൂർ റോഡും മല്ലപ്പള്ളി-മാമ്മൂട് റോഡും മാമ്മൂട്ടിലാണ് സന്ധിക്കുന്നത്. ഏറ്റവും അടുത്ത തീവണ്ടി ആഫീസ് 7 കി.മീ അകലെ ചങ്ങനാശ്ശേരിയിലാണ്.
ഭൂപ്രകൃതി, കൃഷി
[തിരുത്തുക]ഒരു കാലത്ത് വയലുകൾ കൊണ്ട് നിറഞ്ഞിരുന്ന ഈ പ്രദേശത്ത് ഇപ്പോൾ റബ്ബർ ആണ് പ്രധാന വിള.
അവലംബങ്ങൾ
[തിരുത്തുക]- ↑ "C.V. Road (Changanacherry-Vazhoor Road) - Karukachal". wikimapia.org.
{{cite web}}:|first1=missing|last1=(help); External link in(help)|ref=
- http://lourdesmathachurchmammood.in/ Archived 2017-04-21 at the Wayback Machine
- Madappally Grama Panchayat Archived 2016-11-07 at the Wayback Machine
- Madappally Bolck Panchayat Archived 2016-03-04 at the Wayback Machine