ചെമ്മലമറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ തിടനാട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെമ്മലമറ്റം. എൽ.എഫ്.എച്ച്.എസ് ചെമ്മലമറ്റം എന്ന ഹൈസ്കൂൾ ഇവിടെയണ് സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേർന്ന് പന്ത്രണ്ട് ശ്ലീഹമാരുടെ ഒരു ദേവാലയമുണ്ട്.

ഐതിഹ്യം[തിരുത്തുക]

ചെമ്മലമറ്റം എന്ന നാമത്തിന്റെ നിദാനം ഈ സ്ഥലത്തിന്റെ മണ്ണിന്റെ നിറം ചുവപ്പായതുകൊണ്ടാണെന്നു പറയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ചെമ്മലമറ്റം&oldid=3307408" എന്ന താളിൽനിന്ന് ശേഖരിച്ചത്