Jump to content

കല്ലറ ഗ്രാമപഞ്ചായത്ത് (കോട്ടയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ലറ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്ലറ (വിവക്ഷകൾ) എന്ന താൾ കാണുക. കല്ലറ (വിവക്ഷകൾ)
കല്ലറ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
പ്രസിഡൻറ് സൗമ്യ അനൂപ് [1]
വൈസ് പ്രസിഡൻറ് ജോണി തോട്ടുങ്കൽ
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിൽ, കോട്ടയം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് കല്ലറ. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടതും മുന്നിൽ രണ്ട് ഭാഗം നെൽ കൃഷി ചെയ്യുന്ന പുഞ്ചപ്പാടശേഖരങ്ങളും ഉൾപ്പെടുന്ന 27.48 ച.കി. മീറ്റർ വിസ്തീർണ്ണമുള്ള ഒരു കൊച്ചുഗ്രാമമാണ് കല്ലറ. പഞ്ചായത്ത് അപ്പർ കുട്ടനാട് പ്രദേശമാണ്. പഞ്ചായത്തിൻറെ വികസന പ്രവർത്തനങ്ങലെല്ലാം കാർഷികമേഖലയെ അടിസ്ഥാനമാക്കിയുള്ളതാണ്.

അതിരുകൾ

[തിരുത്തുക]
  • തെക്ക്‌ - വെച്ചൂർ, നീണ്ടൂർ പഞ്ചായത്തുകൾ
  • വടക്ക് – കടുത്തുരുത്തി, തലയോലപ്പറമ്പ് പഞ്ചായത്തുകൾ
  • കിഴക്ക് - മാഞ്ഞൂർ, കടുത്തുരുത്തി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - തലയാഴം, വെച്ചൂർ പഞ്ചായത്തുകൾ [2]

വാർഡുകൾ

[തിരുത്തുക]

കല്ലറ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [3]

  • മുണ്ടാർ
  • മാണിക്യവിലാസം ഹയർ സെക്കണ്ടറി സ്കൂൾ
  • പുത്തൻപള്ളി ഭാഗം
  • ഗ്രാമപഞ്ചായത്ത് ഭാഗം
  • ശാരദാ ക്ഷേത്രം ഭാഗം
  • മുല്ലമംഗലം ഭാഗം
  • കാവിമറ്റം
  • കുരിശുപള്ളി ഭാഗം
  • കല്ലറ ചന്ത ഭാഗം
  • പെരുന്തുരുത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
  • പ്രഭാത് ലൈബ്രറി വാർഡ്
  • കല്ലറ പഴയപള്ളി വാർഡ്
  • വെൽഫയർ സ്കൂൾ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോട്ടയം
ബ്ലോക്ക് കടുത്തുരുത്തി
വിസ്തീര്ണ്ണം 27.48 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13,142
പുരുഷന്മാർ 6616
സ്ത്രീകൾ 6526
ജനസാന്ദ്രത 478
സ്ത്രീ : പുരുഷ അനുപാതം 986
സാക്ഷരത 94%

അവലംബം

[തിരുത്തുക]
  1. "കല്ലറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]
  2. "കല്ലറ". കല്ലറ ഗ്രാമപഞ്ചായത്ത്. കല്ലറ ഗ്രാമപഞ്ചായത്ത്. Archived from the original on 2019-12-20.
  3. "കല്ലറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]