കോട്ടയം നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോട്ടയം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോട്ടയം (വിവക്ഷകൾ) എന്ന താൾ കാണുക. കോട്ടയം (വിവക്ഷകൾ)

കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് കോട്ടയം നഗരസഭ. 1924 - ലാണ് കോട്ടയം നഗരസഭ സ്ഥാപിക്കപ്പെട്ടത്. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായിരുന്നു കോട്ടയം[1].

പൊതുവിവരങ്ങൾ[തിരുത്തുക]

 • ജില്ല : കോട്ടയം
 • വിസ്തീർണ്ണം : 55.4 ച.കി.മി
 • കോഡ് : M050400
 • വാർഡുകളുടെ എണ്ണം : 52
 • ജനസംഖ്യ : 60725
 • പുരുഷന്മാർ‍ : 29883
 • സ്ത്രീകൾ‍ : 30842
 • ജനസാന്ദ്രത : 4061
 • സ്ത്രീ : പുരുഷ അനുപാതം : 1011
 • മൊത്തം സാക്ഷരത : 96
 • സാക്ഷരത (പുരുഷന്മാർ ) : 98
 • സാക്ഷരത (സ്ത്രീകൾ ) : 95
 • അവലംബം : സെൻസെക്സ് 2001

അവലംബം[തിരുത്തുക]

 1. കോട്ടയം മുനിസിപ്പാലിറ്റി
"https://ml.wikipedia.org/w/index.php?title=കോട്ടയം_നഗരസഭ&oldid=3333855" എന്ന താളിൽനിന്ന് ശേഖരിച്ചത്