ളാലം ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് 173 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ളാലം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ഈരാറ്റുപേട്ട ബ്ളോക്ക്
- വടക്ക് - തൊടുപുഴ ബ്ളോക്ക്
- തെക്ക് - ഈരാറ്റുപേട്ട ബ്ളോക്ക്
- പടിഞ്ഞാറ് - ഉഴവൂർ ബ്ളോക്ക്
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]ളാലം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | കോട്ടയം |
| താലൂക്ക് | മീനച്ചിൽ |
| വിസ്തീര്ണ്ണം | 173 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 98,886 |
| പുരുഷന്മാർ | 49,347 |
| സ്ത്രീകൾ | 49,539 |
| ജനസാന്ദ്രത | 570 |
| സ്ത്രീ : പുരുഷ അനുപാതം | 1004 |
| സാക്ഷരത | 95% |
വിലാസം
[തിരുത്തുക]ളാലം ബ്ളോക്ക് പഞ്ചായത്ത്
അന്തിനാട്-686651
ഫോൺ : 04822-248862
ഇമെയിൽ : bdollm@gmail.com
അവലംബങ്ങൾ
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/lalamblock Archived 2016-03-11 at the Wayback Machine
- Census data 2001