ടി.വി. പുരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.വി. പുരം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°42′17″N 76°23′43″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾമറ്റപ്പള്ളി, ത്യണയംകുടം, കണ്ണുകെട്ടുശ്ശേരി, മണ്ണത്താനം, പള്ളിപ്രത്തുശ്ശേരി, ചെമ്മനത്തുകര വടക്ക്, ചേരിക്കൽ, ചെമ്മനത്തുകര കിഴക്ക്, ചെമ്മനത്തുകര തെക്ക്, കൊട്ടാരപ്പള്ളി, അപ്പയ്ക്കൽ, മൂത്തേടത്തുകാവ്, കോട്ടച്ചിറ, ടി വി പുരം
ജനസംഖ്യ
ജനസംഖ്യ18,857 (2001) Edit this on Wikidata
പുരുഷന്മാർ• 9,226 (2001) Edit this on Wikidata
സ്ത്രീകൾ• 9,631 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221427
LSG• G050104
SEC• G05004
Map

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിൽ വൈക്കം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 17.03 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ടി.വി.പുരം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - തലയാഴം പഞ്ചായത്തും, ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തും
  • വടക്ക് -വൈക്കം നഗരസഭ
  • കിഴക്ക് - തലയാഴം പഞ്ചായത്ത്
  • പടിഞ്ഞാറ് - ചേന്നം പള്ളിപ്പുറം പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

ടി.വി.പുരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • പള്ളിപ്രത്തുശ്ശേരി
  • ചെമ്മനത്തുകര വടക്ക്
  • ചെമ്മനത്തുകര കിഴക്ക്
  • ചേരിക്കൽ
  • ചെമ്മനത്തുകര തെക്ക്
  • കൊട്ടാരപ്പള്ളി
  • അപ്പയ്ക്കൽ
  • മൂത്തേടത്തുകാവ്
  • ടി വി പുരം
  • കോട്ടച്ചിറ
  • ത്യണയംകുടം
  • കണ്ണുകെട്ടുശ്ശേരി
  • മറ്റപ്പള്ളി
  • മണ്ണത്താനം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് വൈക്കം
വിസ്തീര്ണ്ണം 17.03 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,857
പുരുഷന്മാർ 9226
സ്ത്രീകൾ 9631
ജനസാന്ദ്രത 1107
സ്ത്രീ : പുരുഷ അനുപാതം 1044
സാക്ഷരത 92%

അവലംബം[തിരുത്തുക]

  1. "ടി.വി.പുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]