മാമ്പതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിലെ കറുകച്ചാലിനും ശാന്തിപുരത്തിനും ഇടക്കുള്ള ഒരു ചെറിയ ഗ്രാമമാണു മാമ്പതി. വേണമെങ്കിൽ കൂത്രപ്പള്ളിക്കും ശാന്തിപുരത്തിനും ഇടയ്ക്കാണു എന്നും പറയാം. ഇവിടെ ഏകദേശം നൂറോളം കുടുംബങ്ങൾ താമസിക്കുന്നു. ഈ പ്രദേശത്തിനടുത്ത് മൂന്നു കോളനികളുണ്ട്. അവ കിഴുവാറ്റ് കോളനി, കുറ്റിക്കൽ കോളനി, ഇഞ്ചക്കുഴിയിൽ കോളനി എന്നിങ്ങനെ അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=മാമ്പതി&oldid=3307486" എന്ന താളിൽനിന്ന് ശേഖരിച്ചത്