വെരൂർ
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിലെ ചെറിയൊരു പട്ടണമാണ് വെരൂർ. വ്യവസായ പ്രദേശം (Industrial Estate) എന്ന നിലയിൽ ഈ സ്ഥലം പ്രസിദ്ധമാണ്. ഏകദേശം 20-ഓളം ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.
![]() |
കോട്ടയം ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
"https://ml.wikipedia.org/w/index.php?title=വെരൂർ&oldid=2888215" എന്ന താളിൽനിന്ന് ശേഖരിച്ചത്