വിളക്കുമാടം (കോട്ടയം ജില്ല)

Coordinates: 9°39′0″N 76°43′0″E / 9.65000°N 76.71667°E / 9.65000; 76.71667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിളക്കുമാടം
Map of India showing location of Kerala
Location of വിളക്കുമാടം
വിളക്കുമാടം
Location of വിളക്കുമാടം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kottayam
ഏറ്റവും അടുത്ത നഗരം Palai
ലോകസഭാ മണ്ഡലം Kottayam
സമയമേഖല IST (UTC+5:30)
കോഡുകൾ

9°39′0″N 76°43′0″E / 9.65000°N 76.71667°E / 9.65000; 76.71667

കോട്ടയം ജില്ലയിൽ മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണു് വിളക്കുമാടം. ദേശീയ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തിന് സമീപമാണ്‌ ഈ ഗ്രാമം. പാലായിൽ നിന്നും 10 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.

പ്രധാന ആരാധനാലയങ്ങൾ[തിരുത്തുക]

  • വിളക്കുമാടം ഭഗവതീ ക്ഷേത്രം
  • സെന്റ് സേവിയേഴ്സ് പള്ളി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • സെന്റ്. ജോസ‌ഫ്‌സ് ഹയർ സെക്കന്ററി സ്കൂൾ: 1913-ൽ സെൻറ് തോമസ് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി. 1927-ൽ ഇത് മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.
  • ഗവ.എൽ.പി. സ്കൂൾ :മീനച്ചിൽ പഞ്ചായത്തിൽ ആറാം വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യകാലത്തു ഈ സ്കൂൾ എൻ.എസ്.എസ്. കരയോഗം വക ആയിരുന്നു. ഒന്ന് മുതൽ അഞ്ചു ക്‌ളാസ് വരെ ഉണ്ടായിരുന്നു. 1947-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.
  • സെന്റ് തെരേസാസ് അപ്പർ പ്രൈമറി സ്കൂൾ.