നീലിമംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിൽ കോട്ടയം ടൗണിൽ നിന്നും 5 കിലോമീറ്റർ തെക്ക് മാറിയാണ് നീലിമംഗലം. മീനച്ചിലാറിന്റെ കൈവഴിയായ നീലിമംഗലം ആറിന് ഇരുവശത്തുമായി , തെക്ക് കുമാരനല്ലൂരിനും വടക്ക് സംക്രാന്തിക്കും ഇടയിലായുള്ള പ്രദേശമാണിത്.

"https://ml.wikipedia.org/w/index.php?title=നീലിമംഗലം&oldid=3307438" എന്ന താളിൽനിന്ന് ശേഖരിച്ചത്