ഇത്തിത്താനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇത്തിത്താനം
ഇളങ്കാവ് ദേവിക്ഷേത്രം
Location of ഇത്തിത്താനം
ഇത്തിത്താനം
Location of ഇത്തിത്താനം
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
സമയമേഖല IST (UTC+5:30)
കോഡുകൾ

Coordinates: 9°16′N 76°19′E / 9.27°N 76.31°E / 9.27; 76.31 കേരളത്തിൽ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ഇത്തിത്താനം. ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 7 കി.മീ. അകലെയായി സ്ഥിതി ചെയ്യുന്നു. തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ഗജമേള നടക്കുന്ന ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. കേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.[2]


അവലംബം[തിരുത്തുക]

  1. http://pincode.net.in/KERALA/KOTTAYAM/I/ITHITHANAM
  2. http://www.ithithanamelankavu.com/ithithanam/en/
"https://ml.wikipedia.org/w/index.php?title=ഇത്തിത്താനം&oldid=3307350" എന്ന താളിൽനിന്ന് ശേഖരിച്ചത്