Jump to content

നീറിക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ തിരുവഞ്ചൂരിനടുത്തുള്ള ഒരു ഗ്രാമമാണ് നീറിക്കാട്. മീനച്ചിലാറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=നീറിക്കാട്&oldid=3307437" എന്ന താളിൽനിന്ന് ശേഖരിച്ചത്