Jump to content

കരൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°44′40″N 76°39′47″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾകുടക്കച്ചിറ ഈസ്റ്റ്, വലവൂര് ഈസ്റ്റ്, പയപ്പാർ, നെച്ചിപ്പുഴൂർ, കരൂർ, അന്തീനാട് ഈസ്റ്റ്, അന്തീനാട് വെസ്റ്റ്, വള്ളിച്ചിറ ഈസ്റ്റ്, വള്ളിച്ചിറ വെസ്റ്റ്, പോണാട്, അല്ലാപ്പാറ, വലവൂർ വെസ്റ്റ്, കുടക്കച്ചിറ വെസ്റ്റ്, ഇടനാട് വെസ്റ്റ്, ഇടനാട് ഈസ്റ്റ്
ജനസംഖ്യ
ജനസംഖ്യ20,986 (2001) Edit this on Wikidata
പുരുഷന്മാർ• 10,533 (2001) Edit this on Wikidata
സ്ത്രീകൾ• 10,453 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221392
LSG• G050502
SEC• G05029
Map
കരൂർ എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരൂർ (വിവക്ഷകൾ) എന്ന താൾ കാണുക. കരൂർ (വിവക്ഷകൾ)

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ളാലം ബ്ളോക്കിൽ വള്ളിച്ചിറ, ളാലം വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കരൂർ ഗ്രാമപഞ്ചായത്ത്. 36.84 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്.

അതിരുകൾ

[തിരുത്തുക]
  • തെക്ക്‌ - മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകൾ, പാലാ നഗരസഭ
  • വടക്ക് –ഉഴവൂർ, രാമപുരം, കടനാട് പഞ്ചായത്തുകൾ
  • കിഴക്ക് - ഭരണങ്ങാനം പഞ്ചായത്ത്, പാലാ നഗരസഭ
  • പടിഞ്ഞാറ് - ഉഴവൂർ, മരങ്ങാട്ടുപിള്ളി, കടപ്ളാമറ്റം, കിടങ്ങൂർ പഞ്ചായത്തുകള്

വാർഡുകൾ

[തിരുത്തുക]

വാർഡ് പുനർനിർണ്ണയതിനുശേഷം ഇപ്പോൾ പതിനഞ്ച് വാർഡുകളാണുള്ളത്. അവ കുടക്കചിറ ഈസ്റ്റ്, വലവൂർ ഈസ്റ്റ്, നെച്ഛിപ്പുഴൂർ, പയപ്പാർ, അന്തീനാട് ഈസ്റ്റ്, അന്തീനാട് വെസ്റ്റ്, കരൂർ, പോണാട്, അല്ലപ്പാറ, വള്ളിച്ചിറ ഈസ്റ്റ്, വള്ളിച്ചിറ വെസ്റ്റ്, ഇടനാട് ഈസ്റ്റ്, ഇടനാട് വെസ്റ്റ്, വലവൂർ വെസ്റ്റ്, കുടക്കച്ചിറ വെസ്റ്റ് എന്നിങ്ങനെയാണ്.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോട്ടയം
ബ്ലോക്ക് ളാലം
വിസ്തീര്ണ്ണം 36.84 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,986
പുരുഷന്മാർ 10,533
സ്ത്രീകൾ 10,453
ജനസാന്ദ്രത 570
സ്ത്രീ : പുരുഷ അനുപാതം 992
സാക്ഷരത 95%

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരൂർ_ഗ്രാമപഞ്ചായത്ത്&oldid=3863215" എന്ന താളിൽനിന്ന് ശേഖരിച്ചത്