കുമരകം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമരകം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°35′21″N 76°25′39″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾകവണാറ്റിൻകര, സി.എസ്.ഐ പള്ളി, കൊല്ലകേരി, ഇടവട്ടം, മങ്കുഴി, വടക്കുംകര, നസ്രേത്ത്, ബസാർ, തെക്കുംകര, അട്ടിപ്പീടിക, മേലേക്കര, എസ്.ബി.ടി, മാർക്കറ്റ്, ശ്രീകുമാരമംഗലം, ചെപ്പന്നുക്കരി, അമ്മങ്കരി
വിസ്തീർണ്ണം52.16 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ22,232 (2001) Edit this on Wikidata
• പുരുഷന്മാർ • 11,022 (2001) Edit this on Wikidata
• സ്ത്രീകൾ • 11,210 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G050306
കുമരകം ഗ്രാമപഞ്ചായത്ത് കാര്യാലയം

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പള്ളം ബ്ളോക്കിൽ കുമരകം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 51.67 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുമരകം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

കുമരകം പോസ്റ്റ് ബോക്സ്

വാർഡുകൾ[തിരുത്തുക]

കുമരകം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • കവണാറ്റിൻകര
  • സി.എസ്.ഐ പള്ളി
  • മങ്കുഴി
  • വടക്കുംകര
  • കൊല്ലകേരി
  • ഇടവട്ടം
  • തെക്കുംകര
  • അട്ടിപ്പീടിക
  • നസ്രേത്ത്
  • ബസാർ
  • മേലേക്കര
  • മാർക്കറ്റ്
  • എസ്.ബി.ടി
  • അമ്മങ്കരി
  • ശ്രീകുമാരമംഗലം
  • ചെപ്പന്നുക്കരി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് പള്ളം
വിസ്തീര്ണ്ണം 51.67 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,232
പുരുഷന്മാർ 11,022
സ്ത്രീകൾ 11,210
ജനസാന്ദ്രത 430
സ്ത്രീ : പുരുഷ അനുപാതം 1017
സാക്ഷരത 96%

അവലംബം[തിരുത്തുക]

  1. "കുമരകം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]