ഞീഴൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ളോക്കിലാണ് 28.91 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഞീഴൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - കുറവിലങ്ങാട്, കടുത്തുരുത്തി പഞ്ചായത്തുകൾ
 • വടക്ക് -ഇലഞ്ഞി(എറണാകുളം ജില്ല), മുളക്കുളം പഞ്ചായത്തുകൾ
 • കിഴക്ക് - ഉഴവൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - കടുത്തുരുത്തി, മുളക്കുളം പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

ഞീഴൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

 • ശാന്തിപുരം
 • മരങ്ങോലി
 • വിശ്വഭാരതി
 • ഭജനമഠം
 • വടക്കേനിരപ്പ്
 • വാക്കാട്
 • മുക്കവലക്കുന്ന്
 • കാട്ടാമ്പാക്ക്
 • ചായംമാക്ക്
 • തോട്ടക്കുറ്റി
 • തിരുവമ്പാടി
 • മഠത്തിപ്പറമ്പ്
 • ഞീഴൂർ വെസ്റ്റ്
 • ഞീഴൂർ ടൌൺ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് കടുത്തുരുത്തി
വിസ്തീര്ണ്ണം 28.91 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,651
പുരുഷന്മാർ 8840
സ്ത്രീകൾ 8811
ജനസാന്ദ്രത 611
സ്ത്രീ : പുരുഷ അനുപാതം 997
സാക്ഷരത 96%

അവലംബം[തിരുത്തുക]

 1. "ഞീഴൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഞീഴൂർ_ഗ്രാമപഞ്ചായത്ത്&oldid=3654015" എന്ന താളിൽനിന്ന് ശേഖരിച്ചത്