മുണ്ടക്കയം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ മുണ്ടക്കയം, ഇടക്കുന്നം, എരുമേലി വടക്ക് വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 56 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മുണ്ടക്കയം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - എരുമേലി, കോരുത്തോട് പഞ്ചായത്തുകൾ
 • വടക്ക് -കൂട്ടിക്കൽ, പാറത്തോട് പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് എന്നിവ
 • കിഴക്ക് - കോരുത്തോട് പഞ്ചായത്ത് ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത് എന്നിവ
 • പടിഞ്ഞാറ് - കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളാണിവ [1]

 1. വേലനിലം
 2. മുണ്ടക്കയം ടൌൺ ഈസ്റ്റ്
 3. മുണ്ടക്കയം ടൌൺ സൌത്ത്
 4. പുത്തൻചന്ത
 5. മൈക്കോളജി
 6. വരിക്കാനി
 7. കരിനിലം
 8. വണ്ടൻപതാൽ
 9. മുരിക്കുംവയൽ
 10. പുഞ്ചവയൽ
 11. കുളമാക്കൽ
 12. ആനിക്കുന്ന്
 13. അമരാവതി
 14. പുലിക്കുന്ന്
 15. കണ്ണിമല
 16. താന്നിക്കപ്പതാൽ
 17. വട്ടക്കാവ്
 18. ഇഞ്ചിയാനി
 19. പൈങ്ങന
 20. മൈലത്തടി
 21. നെൻമേനി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് കാഞ്ഞിരപ്പള്ളി
വിസ്തീര്ണ്ണം 82.67 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 47,987
പുരുഷന്മാർ 23,872
സ്ത്രീകൾ 24,115
ജനസാന്ദ്രത 580
സ്ത്രീ : പുരുഷ അനുപാതം 1010
സാക്ഷരത 94%

അവലംബം[തിരുത്തുക]

 1. "മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]