കിടങ്ങൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിടങ്ങൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°41′25″N 76°36′46″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾപടിഞ്ഞാറെ കൂടല്ലൂർ, കിഴക്കേ കൂടല്ലൂർ, കാവാലിപ്പുഴ, കുമ്മണ്ണൂർ, കോട്ടപ്പുറം, ചേർപ്പുങ്കൽ, പെരിങ്ങോറ്റി, ഉത്തമേശ്വരം, എഞ്ചിനീയറിംഗ് കോളേജ് വാർഡ്, ചെമ്പിളാവ്, കിടങ്ങൂർ സൌത്ത്, കട്ടച്ചിറ, കിടങ്ങൂർ അമ്പലം വാർഡ്, പിറയാർ, ശിവക്കുളങ്ങര
ജനസംഖ്യ
ജനസംഖ്യ19,881 (2001) Edit this on Wikidata
പുരുഷന്മാർ• 10,048 (2001) Edit this on Wikidata
സ്ത്രീകൾ• 9,833 (2001) Edit this on Wikidata
സാക്ഷരത നിരക്ക്97 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221418
LSG• G050707
SEC• G05049
Map

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉഴവൂർ ബ്ളോക്കിൽ കിടങ്ങൂർ വില്ലേജ് ഉൾപ്പെടുന്ന 25.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് കിടങ്ങൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • പടിഞ്ഞാറെ കൂടല്ലൂർ
  • കിഴക്കേ കൂടല്ലൂർ
  • കോട്ടപ്പുറം
  • കാവാലിപ്പുഴ
  • കുമ്മണ്ണൂർ
  • ചേർപ്പുങ്കൽ
  • പെരിങ്ങോറ്റി
  • ചെമ്പിളാവ്
  • ഉത്തമേശ്വരം
  • എഞ്ചിനീയറിംഗ് കോളേജ് വാർഡ്
  • കിടങ്ങൂർ സൗത്ത്
  • കിടങ്ങൂർ അമ്പലം വാർഡ്
  • കട്ടച്ചിറ
  • ശിവക്കുളങ്ങര
  • പിറയാർ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ഉഴവൂർ
വിസ്തീര്ണ്ണം 25.12 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,881
പുരുഷന്മാർ 10,048
സ്ത്രീകൾ 9833
ജനസാന്ദ്രത 791
സ്ത്രീ : പുരുഷ അനുപാതം 979
സാക്ഷരത 98%

അവലംബം[തിരുത്തുക]

  1. "കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]