കങ്ങഴ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ ബ്ളോക്കിൽ കങ്ങഴ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കങ്ങഴ ഗ്രാമപഞ്ചായത്ത്. 31.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

കങ്ങഴ ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]

 • ചീരമറ്റം
 • ചേറ്റേടം
 • കാനം
 • പാതിപ്പാലം
 • അഞ്ചാനി
 • ഇടയരിക്കപ്പുഴ
 • പ്ലാക്കൽപടി
 • ഇലവുങ്കൽ
 • ഇടയപ്പാറ
 • മുണ്ടത്താനം
 • മുളളൻകുഴി
 • തണ്ണീപ്പാറ
 • കോവൂർ
 • പടനിലം
 • പത്തനാട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് വാഴൂർ
വിസ്തീര്ണ്ണം 31.19 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,644
പുരുഷന്മാർ 9197
സ്ത്രീകൾ 9447
ജനസാന്ദ്രത 598
സ്ത്രീ : പുരുഷ അനുപാതം 1027
സാക്ഷരത 96%

അവലംബം[തിരുത്തുക]

 1. "കങ്ങഴ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കങ്ങഴ_ഗ്രാമപഞ്ചായത്ത്&oldid=3652242" എന്ന താളിൽനിന്ന് ശേഖരിച്ചത്