പെരുന്ന
ദൃശ്യരൂപം
പെരുന്ന | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
സമയമേഖല | IST (UTC+5:30) |
9°26′24″N 76°32′38″E / 9.44°N 76.544°E കേരളത്തിൽ കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി നഗരത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് പെരുന്ന. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം പെരുന്നയിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പല പ്രധാന ചരിത്ര നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച സ്ഥലമാണ് പെരുന്ന.
ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത സാമൂഹ്യ പരിഷ്കർത്താവും എൻഎസ്എസിൻ്റെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മന്നത്തു പത്മനാഭൻ്റെ ജന്മസ്ഥലമാണ്. പ്രശസ്ത കവി ഉള്ളൂർ എസ് പരമേശ്വര അയ്യരുടെ ജന്മസ്ഥലം കൂടിയാണിത്.
ചരിത്രം
[തിരുത്തുക]ഗതാഗത സൗകര്യങ്ങൾ
[തിരുത്തുക]ചങ്ങനാശ്ശേരി നഗരത്തിന്റെ ഭാഗമായ പെരുന്ന ഇന്ന് കര-ജല ഗതാഗത സൗകര്യങ്ങളാൽ ഏറെ മുൻപന്തിയിലാണ്.