Jump to content

കുരിശുംമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി നഗര പരിസരത്തുള്ള ഒരു ഗ്രാമമാണ് കുരിശുമൂട്. ഇത് വാഴപ്പള്ളി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പ്രദേശമാണ്. വലിയകുളം, ചെത്തിപ്പുഴ, കുന്നക്കാട്, ആനന്ദാശ്രമം, ഫാത്തിമാപുരം എന്നിവയാണ് കുരിശുമൂട് ഗ്രാമത്തിനു സമീപമുള്ള മറ്റ് പ്രദേശങ്ങൾ. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനാണ് ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുരിശുംമൂട്&oldid=4143887" എന്ന താളിൽനിന്ന് ശേഖരിച്ചത്