കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലാണ് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അതോടൊപ്പം കാഞ്ഞിരപ്പള്ളി ബ്ളോക്കിലെ കൂട്ടിയ്ക്കൽ, മുണ്ടക്കയം ഒന്നും രണ്ടും വില്ലേജുകൾ പഞ്ചായത്തിൽ ഉൾപ്പെടുന്നു. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 33.82 ചതുരശ്ര കിലോമീറ്റർ ആണ്.

അതിരുകൾ[തിരുത്തുക]

 • വടക്ക് - പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ ഏലപ്പാറ, പഞ്ചായത്ത്,
 • കിഴക്ക് - ഇടുക്കി ജില്ലയിലെ ഏലപ്പാറ, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകൾ,
 • പടിഞ്ഞാറ് - മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകൾ,
 • തെക്ക് - മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകൾ, ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

ഈ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളാണിവ[1]

 1. പറത്താനം
 2. താളുങ്കൽ
 3. പ്ലാപ്പള്ളി
 4. ചാത്തൻപ്ലാപ്പള്ളി
 5. ഇളംകാട് ടൌൺ
 6. കൊടുങ്ങ
 7. ഇളംകാട് ടോപ്പ്
 8. ഒളയനാട്
 9. ഏന്തയാർ ടൌൺ
 10. തേൻപുഴ ഈസ്റ്റ്
 11. കൂട്ടിക്കൽ ടൌൺ
 12. കൂട്ടിക്കൽ ചപ്പാത്ത്
 13. വല്ലീറ്റ

അവലംബം[തിരുത്തുക]

 1. "കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]