വൈക്കം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിലാണ് 123 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വൈക്കം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കടുത്തുരുത്തി ബ്ളോക്ക്
  • വടക്ക് -എറണാകുളം ജില്ലയിൽപ്പെട്ട മുളന്തുരുത്തി ബ്ളോക്ക്
  • തെക്ക്‌ - കൈപ്പുഴയാറും, ഏറ്റുമാനൂർ ബ്ളോക്കും
  • പടിഞ്ഞാറ് - വേമ്പനാട്ടുകായൽ

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. തലയാഴം ഗ്രാമപഞ്ചായത്ത്
  2. ചെമ്പ് ഗ്രാമപഞ്ചായത്ത്
  3. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്
  4. ടി.വി.പുരം ഗ്രാമപഞ്ചായത്ത്
  5. വെച്ചൂർ ഗ്രാമപഞ്ചായത്ത്
  6. ഉദയനാപുരം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
താലൂക്ക് വൈക്കം
വിസ്തീര്ണ്ണം 123 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 117,754
പുരുഷന്മാർ 58,428
സ്ത്രീകൾ 59,326
ജനസാന്ദ്രത 959
സ്ത്രീ : പുരുഷ അനുപാതം 1015
സാക്ഷരത 92%

വിലാസം[തിരുത്തുക]

വൈക്കം ബ്ളോക്ക് പഞ്ചായത്ത്
ഉദയനാപുരം-686143
ഫോൺ : 04829-221316
ഇമെയിൽ : bdovikm@gmail.com

അവലംബം[തിരുത്തുക]