മൂന്നിലവ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ളോക്കിലാണ് 33.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൂന്നിലവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

മൂന്നിലവ് ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • ഇരുമാപ്ര
  • വാളകം
  • മേച്ചാൽ
  • പഴുക്കാക്കാനം
  • മങ്കൊമ്പ്
  • വെളളറ
  • അഞ്ചുമല
  • മൂന്നിലവ്
  • പെരുങ്കാവ്
  • കുറിഞ്ഞിപ്ലാവ്
  • ചകിണിയാംതടം
  • പുതുശ്ശേരി
  • തഴയ്ക്കവയൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് ഈരാറ്റുപേട്ട
വിസ്തീര്ണ്ണം 33.41 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 9187
പുരുഷന്മാർ 4647
സ്ത്രീകൾ 4540
ജനസാന്ദ്രത 275
സ്ത്രീ : പുരുഷ അനുപാതം 975
സാക്ഷരത 97%

അവലംബം[തിരുത്തുക]

  1. "മൂന്നിലവ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.