അറക്കുളം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
അറക്കുളം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°46′21″N 76°55′15″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | അറക്കുളം, കാവുംപടി, കരിപ്പലങ്ങാട്, ഉറുമ്പുള്ള്, കുളമാവ്, പതിപ്പള്ളി, ജലന്ധർ, കണ്ണിക്കൽ, കെ.എസ്.ഇ.ബി കോളനി, എടാട്, ഇലപ്പിള്ളി, 12-ാം മൈൽ, മൂലമറ്റം, എ.കെ.ജി നഗർ, മൂന്നുങ്കവയൽ |
ജനസംഖ്യ | |
ജനസംഖ്യ | 23,892 (2001) |
പുരുഷന്മാർ | • 11,962 (2001) |
സ്ത്രീകൾ | • 11,930 (2001) |
സാക്ഷരത നിരക്ക് | 93 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221150 |
LSG | • G060503 |
SEC | • G06031 |
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് അറക്കുളം ഗ്രാമപഞ്ചായത്ത്. 192.64 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് ഇടുക്കി ബ്ലോക്കിലും, അറക്കുളം, ഇലപ്പള്ളി, ഇടുക്കി, ഉപ്പുതറ, കുടയത്തൂർ വില്ലേജ് എന്നിവയുടെയും പരിധി ഉൾക്കൊള്ളുന്നു. 1954- ലാണ് പഞ്ചായത്ത് രൂപം കൊണ്ടത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - വാഴത്തോപ്പ്, ഉപ്പുതറ പഞ്ചായത്തുകൾ
- തെക്ക് - മീനച്ചിൽ താലൂക്ക്, മേലുകാവ് പഞ്ചായത്ത്
- പടിഞ്ഞാറ് - കുടയത്തൂർ, വെള്ളിയാമറ്റം പഞ്ചായത്തുകൾ
- വടക്ക് - വാഴത്തോപ്പ്, ഉടുമ്പന്നൂർ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- അറക്കുളം
- കാവുംപടി
- കരിപ്പലങ്ങാട്
- കുളമാവ്
- ഉറുമ്പൂള്ള്
- ജലന്ധർ
- പതിപ്പള്ളി
- എടാട്
- ഇലപ്പിള്ളി
- കണ്ണിക്കൽ
- കെ എസ് ഇ ബി കോളനി
- മൂലമറ്റം
- എ.കെ.ജി നഗർ
- 12-ാം മൈൽ
- മുന്നുങ്കവയൽ
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001