കുമാരമംഗലം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കുമാരമംഗലം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°56′39″N 76°42′53″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | ഏഴല്ലൂർ, പത്താഴപ്പാറ, കലൂർ, പയ്യാവ്, പെരുമ്പിളളിച്ചിറ, കല്ലുമാരി, കറുക, മൈലക്കൊമ്പ്, പൈങ്കുളം, മധുരപ്പാറ, കരികുളം, കുമാരമംഗലം, അരീക്കര |
ജനസംഖ്യ | |
ജനസംഖ്യ | 12,819 (2001) |
പുരുഷന്മാർ | • 6,408 (2001) |
സ്ത്രീകൾ | • 6,411 (2001) |
സാക്ഷരത നിരക്ക് | 95 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221172 |
LSG | • G060702 |
SEC | • G06042 |
9°56′26.21″N 76°42′50.03″E / 9.9406139°N 76.7138972°E
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് കുമാരമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുമാരമംഗലം വില്ലേജിന്റെ പരിധിയിലാണ് ഈ പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 19.35 ചതുരശ്ര കിലോമീറ്റർ ആണ്.
അതിർത്തികൾ
[തിരുത്തുക]- വടക്ക് - കാളിയാർ പുഴ, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - കോടിക്കുളം ഗ്രാമപഞ്ചായത്ത്
- തെക്ക് - തൊടുപുഴ നഗരസഭ
- പടിഞ്ഞാറ് - കല്ലൂർക്കാട്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- കലൂര്
- പയ്യാവ്
- ഏഴല്ലൂര്
- പത്താഴപ്പാറ
- കല്ലുമാരി
- കറുക
- പെരുമ്പിള്ളിച്ചിറ
- മധുരപ്പാറ
- മൈലകൊമ്പ്
- പൈങ്കുളം
- കുമാരമംഗലം
- അരീക്കര
- കരികുളം
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001