ദേവികുളം താലൂക്ക്
ദൃശ്യരൂപം
ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്കുകളിലൊന്നാണ് ദേവികുളം താലൂക്ക്. 1774.16 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 67 വില്ലേജുകളിൽ 13 വില്ലേജുകൾ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്നു.
വില്ലേജുകൾ
[തിരുത്തുക]- ആനവിരട്ടി
- കണ്ണൻ ദേവൻ ഹിൽസ്
- കാന്തല്ലൂർ
- കീഴാന്തൂർ
- കൊട്ടക്കൊമ്പൂർ
- കുഞ്ചിത്തണ്ണി
- മാങ്കുളം
- മന്നാംകണ്ടം
- മറയൂർ
- പള്ളിവാസൽ
- വട്ടവട
- വെള്ളത്തൂവൽ
- മൂന്നാർ