കൊക്കയാർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് കൊക്കയാർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അഴുത ബ്ലോക്ക്, കൊക്കയാർ വില്ലേജ് എന്നിവയുടെ പരിധിയിലാണ് ഈ പഞ്ചായത്ത്. 55.91 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം.
അതിരുകൾ[തിരുത്തുക]
- വടക്ക് - കൂട്ടിക്കൽ, ഏലപ്പാറ ഗ്രാമപഞ്ചായത്തുകൾ,
- കിഴക്ക് - ഏലപ്പാറ, പീരുമേട് ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - പെരുവന്താനം ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
- മുക്കുളം
- വടക്കേമല
- മേലോരം
- കൊടികുത്തി
- മുളംകുന്ന്
- ബോയിസ്
- പൂവഞ്ചി
- നാരകംപുഴ
- കൊക്കയാർ
- കുറ്റിപ്ലാങ്ങാട്
- വെമ്പിളി
- കനകപുരം
- ഏന്തയാർ ഈസ്റ്റ്
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001