കോടിക്കുളം ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് കോടിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു ഭാഗമാണ്. കോടിക്കുളം, നെയ്യശ്ശേരി എന്നീ വില്ലേജുകളുടെ പരിധിയിലാണ് ഈ പഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 18.92 ചതുരശ്ര കിലോമീറ്റർ ആണ്.
അതിർത്തികൾ[തിരുത്തുക]
- വടക്ക് - പൈങ്ങോട്ടൂർ, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്
- തെക്ക് - തൊടുപുഴ നഗരസഭ
- കിഴക്ക് - കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - കുമാരമംഗലം ഗ്രാമപഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- പാറപ്പുഴ
- തെന്നത്തൂര്
- കാളിയാർ എസ്റ്റേറ്റ്
- കൊടുവേലി
- കോടിക്കുളം
- ചെരിയൻപാറ
- വെള്ളംചിറ
- നെടുമറ്റം
- വണ്ടമറ്റം
- ഐരാമ്പിള്ളി
- ചെറുതോട്ടിൻകര
- ഐരാമ്പിള്ളി വെസ്റ്റ്
- പടിഞ്ഞാറേ കോടിക്കുളം
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001