കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്. 64.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും അയ്യപ്പൻകോവിൽ വില്ലേജും ഉൾപ്പെടുന്നു. ആദ്യകാലത്ത് ഉപ്പുതറ പഞ്ചായത്തിന്റെ കീഴിലായിരുന്ന കാഞ്ചിയാറിനെ 1977-ൽ വിഭജിച്ചാണ് പുതിയ പഞ്ചായത്ത് രൂപം കൊണ്ടത്.

15-01-2016:- സംസ്ഥാനത്തെ ആദ്യ പുകരഹിത പഞ്ചായത്തായി കാഞ്ചിയാറിനെ പ്രഖ്യാപിച്ചു.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. കോവിൽമല
 2. പാമ്പാടികുഴി
 3. തൊപ്പിപ്പാള
 4. ലബക്കട
 5. പേഴുംകണ്ടം
 6. പുതുകാട്
 7. അഞ്ചുരുളി
 8. നരിയംപാറ
 9. കാഞ്ചിയാർ
 10. വെങ്ങാലൂർക്കട
 11. സ്വർണ്ണവിലാസം
 12. മേപ്പാറ
 13. കിഴക്കേമാട്ടുക്കട്ട
 14. കൽത്തൊട്ടി
 15. കോടാലിപ്പാറ
 16. മുരിക്കാട്ടുകുടി

അവലംബം[തിരുത്തുക]