വണ്ടൻമേട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
വണ്ടൻമേട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°42′24″N 77°9′4″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | മാലി, ഹേമക്കടവ്, വെള്ളിമല, ചേറ്റുകുഴി, പുളിയൻമല, ആമയാർ, നെറ്റിത്തൊഴു, കൊച്ചറ, രാജാക്കണ്ടം, മൈലാടുംപാറ, പുറ്റടി, അച്ചൻകാനം, കടശ്ശിക്കടവ്, അണക്കര, ശാസ്താനട, കറുവാക്കുളം, ഇഞ്ചപ്പടപ്പ്, വണ്ടൻമേട് |
ജനസംഖ്യ | |
ജനസംഖ്യ | 26,629 (2001) |
പുരുഷന്മാർ | • 13,424 (2001) |
സ്ത്രീകൾ | • 13,205 (2001) |
സാക്ഷരത നിരക്ക് | 77 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221162 |
LSG | • G060603 |
SEC | • G06037 |
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിന്റെ പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് വണ്ടൻമേട് ഗ്രാമപഞ്ചായത്ത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെ അണക്കര, വണ്ടൻമേട്, ആനവിലാസം, ചക്കുപള്ളം എന്നീ വില്ലേജുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ പഞ്ചായത്തിന്റെ വിസ്തൃതി 91.85 ചതുരശ്ര കിലോമീറ്ററാണ്.
അതിരുകൾ
[തിരുത്തുക]- വടക്ക് - കരുണാപുരം ഗ്രാമപഞ്ചായത്ത്
- കിഴക്ക് - തമിഴ്നാട് സംസ്ഥാനം
- തെക്ക് - ചക്കുപള്ളം ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - കട്ടപ്പന, അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- മാലി
- ഹേമക്കടവ്
- പുളിയൻമല
- ആമയാർ
- വെള്ളിമല
- ചേറ്റുകുഴി
- കൊച്ചറ
- രാജാക്കണ്ടം
- നെറ്റിത്തൊഴു
- മൈലാടുംപാറ
- അച്ചൻകാനം
- പുറ്റടി
- അണക്കര
- കടശ്ശിക്കടവ്
- ഇഞ്ചപ്പടപ്പ്
- ശാസ്തനട
- കറുവാക്കുളം
- വണ്ടൻമേട്
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001