ഇടവെട്ടി ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
Coordinates: 9°53′54.83″N 76°44′39.62″E / 9.8985639°N 76.7443389°E
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് തൊടുപുഴ ബ്ലോക്ക്, കാരിക്കോട് വില്ലേജ് എന്നിവയുടെ പരിധിയിൽ വരുന്നു. 18.52 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. 1981-ൽ കാരിക്കോട് പഞ്ചായത്ത് പുനർനാമകരണം ചെയ്താണ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.
അതിരുകൾ[തിരുത്തുക]
- വടക്ക് - കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - ആലക്കോട് ഗ്രാമപഞ്ചായത്ത്
- തെക്ക് - തൊടുപുഴയാറ്
- പടിഞ്ഞാറ് - തൊടുപുഴ നഗരസഭ
വാർഡുകൾ[തിരുത്തുക]
- ഇടവെട്ടിച്ചിറ
- തൊണ്ടിക്കുഴ
- നടയം
- ഗാന്ധിനഗർ
- ശാസ്താംപാറ
- മീൻമുട്ടി
- കല്ലാനിയ്ക്കല്
- മലങ്കര
- തെക്കുംഭാഗം
- കീരിക്കോട്
- മാർത്തോമ
- ഇടവെട്ടി സൌത്ത്
- ഇടവെട്ടി നോർത്ത്
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001