മണക്കാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് മണക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1958-ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് മണക്കാട് വില്ലേജിന്റെ പരിധിയിലാണ്. 20 ചതുരശ്ര കിലോമീറ്റർ മാത്രമാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം.


അതിരുകൾ[തിരുത്തുക]

 • വടക്ക് - തൊടുപുഴയാർ
 • തെക്ക് - തൊടുപുഴ പിറവം റോഡ്
 • കിഴക്ക് - തൊടുപുഴ നഗരസഭ
 • പടിഞ്ഞാറ് - മാറിക-മൂഴിക്കൽ കടവ് തോട്

വാർഡുകൾ[തിരുത്തുക]

 1. പാറക്കടവ്
 2. അരീക്കുഴ
 3. മണ്ണത്താംചേരി
 4. ആൽപ്പാറ
 5. ചിറ്റൂർ
 6. കുന്നത്തുപാറ
 7. മണക്കാട്
 8. മൈലാടുംപാറ
 9. പുതുപ്പരിയാരം
 10. നെടിയശാല
 11. കോലടി
 12. വഴിത്തല
 13. എരുമേലിക്കര

അവലംബം[തിരുത്തുക]