അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 9°44′6.86″N 77°2′57.48″E / 9.7352389°N 77.0493000°E / 9.7352389; 77.0493000

ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലെ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 42.68 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിൽ അയ്യപ്പൻ കോവിൽ, ആനവിലാസം എന്നീ വില്ലേജുകളും ഉൾപ്പെടുന്നു.2016 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തി പ്രസിഡന്റ് എ എൽ ബാബുവും വൈസ് പ്രസിഡന്റ് നിഷാ ബിനോജുമാണ്.

ചരിത്രം[തിരുത്തുക]

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. അയ്യപ്പൻകോവിൽ
 2. ആനക്കുഴി
 3. മാട്ടുക്കട്ട
 4. ചേമ്പളം
 5. ഡോര്ലാന്റ്
 6. പളനിക്കാവ്
 7. സുല് ത്താനിയ
 8. പച്ചക്കാട്
 9. ഹെവന് വാലി
 10. ചപ്പാത്ത്
 11. ആലടി
 12. പൂവന്തികുടി
 13. മേരികുളം

അവലംബം[തിരുത്തുക]