ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്
ഉടുമ്പൻചോല | |
---|---|
Village/Taluk | |
Coordinates: 9°53′58″N 77°10′53″E / 9.899356°N 77.18148°ECoordinates: 9°53′58″N 77°10′53″E / 9.899356°N 77.18148°E | |
Country | ![]() |
State | Kerala |
District | Idukki |
Government | |
• ഭരണസമിതി | Udumbanchola Grama Panchayat |
വിസ്തീർണ്ണം | |
• ആകെ | 85 കി.മീ.2(33 ച മൈ) |
ജനസംഖ്യ (2011)[1] | |
• ആകെ | 14,059 |
• ജനസാന്ദ്രത | 170/കി.മീ.2(430/ച മൈ) |
Languages | |
• Official | Malayalam, English[2] |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-69 |
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്. ഇത് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ്. കൂടാതെ ചതുരംഗപ്പാറ, ഉടുമ്പൻചോല, പാറത്തോട് എന്നീ വില്ലേജുകൾ ഇതിൽ ഉൾപ്പെടുന്നു. 84 ചതുരശ്രകിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം.
അതിരുകൾ[തിരുത്തുക]
- വടക്ക് - ശാന്തൻപാറ ഗ്രാമപഞ്ചായത്ത്
- തെക്ക് - നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
- കിഴക്ക് - തമിഴ്നാട് സംസ്ഥാനം
- പടിഞ്ഞാറ് - കൊന്നത്തടി ഗ്രാമപഞ്ചായത്ത്, സേനാപതി ഗ്രാമപഞ്ചായത്ത് എന്നിവ
വാർഡുകൾ[തിരുത്തുക]
- സ്ളീവമല
- പാമ്പുപാറ
- ചെമ്മണ്ണാർ
- ഉടുമ്പൻചോല
- മണത്തോട്
- കല്ലുപാലം
- പാപ്പൻപാറ
- പാറത്തോട്
- വാൽപ്പാറ
- മാവടി
- പൊത്തക്കള്ളി
- മൈലാടുംപാറ
- വല്ലറക്കംപാറ
- തിങ്കൾക്കാട്
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001