വണ്ടിപ്പെരിയാർ
ദൃശ്യരൂപം
വണ്ടിപ്പെരിയാർ പെരിയാർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി |
ഏറ്റവും അടുത്ത നഗരം | കുമളി |
ജനസംഖ്യ | 19,519 (2,001) |
സാക്ഷരത | 93%% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 836 m (2,743 ft) |
9°34′12″N 77°5′26″E / 9.57000°N 77.09056°E
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് വണ്ടിപ്പെരിയാർ. കോട്ടയം - കുമളി പാതയിൽ പീരുമേടിനും കുമളിക്കും മധ്യേയാണ് വണ്ടിപ്പെരിയാർ സ്ഥിതി ചെയ്യുന്നത്[1]. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിലായാണ് ഈ മലയോര പട്ടണം നിലകൊള്ളുന്നത്. തേയില, കാപ്പി, ഏലം, കുരുമുളക് എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്ന പ്രധാന വിളകൾ. പെരിയാർ നദി വണ്ടിപ്പെരിയാറ്റിലൂടെ ഒഴുകുന്നു. ലോക പ്രസദ്ധമായ മുല്ലപെരിയാർ ഡാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ http://wikimapia.org/1684867/Vandiperiyar Wikimapia
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Vandiperiyar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.