നെടുങ്കണ്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്ഥാനത്തെ ഇടുക്കി ജില്ലയിലെ ഉടുമ്പഞ്ചോല താലൂക്ക് ആസ്ഥാനം ആണ് നെടുംകണ്ടം. തേക്കടി പെരിയാർ വന്യജീവി സങ്കേതം, മൂന്നാർ മല നിരകൾ എന്നിവയ്ക്ക് നടുക്കാണ് നെടുങ്കണ്ടം സ്ഥിതി ചെയ്യുന്നത്. 1950 -ഓടെ കോട്ടയം, എറണാകുളം, തൃശൂർ ,കൊല്ലം മുതലായ ജില്ലകളിൽ നിന്നും കുടിയേറി പാർത്തവർ ആണ് നെടുങ്കണ്ടത്തെ തദ്ദേശവാസികൾ.

മൂന്നാർ തേക്കടി സംസ്ധാന പാതയിൽ മൂന്നാരിൽ നിന്നും 60 കിമി ഉം തേക്ക്ടിയിൽ നിന്നും 45 കി മിനും ഇടയിൽ സ്ധിഥി ചെയ്യൂൂന്നു നെടുംകണ്ടം. മധ്യതിരുവതാംകുർ, കോട്ടയം,പാലാ തുടങിയ സ്തലങളിൽ നിന്നും 1960നു മുൻപു കുടിയേറിയവർ കാടിനോടും കാട്ടുമ്രുഗങളോടും പൊരുതി വാസയോഗ്യമാക്കിയതാണു ഇവിടം.ഏലം, കുരുമുളക്, കാപ്പി എന്നിവക്കു പുറമേ ഇതര നാണ്യവിളകൽ ക്രഷി ചെയ്യുന്നു.

രാമക്കൽമേട് ഉൾപ്പെടെ കൈലാസപ്പാറ, തുവൽ,മാൻ കുത്തിമേട് തുടങിയ വിനോദസ്തലങൽ നെടുംകണ്ടത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നു.

വിധ്യഭ്യാസ സ്ധാപനങൾ:

കോളേജുകൾ:

M.G University College of Teacher Education Nedumkandam. Govt. Polytechnic College Nedumkandam. M.E.S College Nedumkandam, Vattappara. S.M.E Nursing School Nedumkandam. Karuna Nursing School Nedumkandam. Co Operative College Nedumkandam C-DAC College of Computer Technology ഹൈയർസെക്കന്ററി സ്കുൾ:

St. Sebastians Higher Secondary School Nedumkandam. Holy Cross Senior Secondary School Nedumkandam. Vijaya Matha Senior Secondary School Thookkupalam. Govt. Vocational Higher Secondary School Nedumkandam. Govt. Higher Secondary School Kallar

ആശുപത്രികൾ: Taluk Hospital Nedumkandam. Medical Trust Hospital Nedumkandam. Karuna Hospital Nedumkandam

"https://ml.wikipedia.org/w/index.php?title=നെടുങ്കണ്ടം&oldid=2283898" എന്ന താളിൽനിന്നു ശേഖരിച്ചത്