അടിമാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിയപ്പാറ വെള്ളചാട്ടം ,വാളറ കുത്ത് വെള്ളച്ചാട്ടം തുടങ്ങി ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടിമാലിയിൽ ഉണ്ട് ആദിവാസി കുടികൾ അടിമാലി പഞ്ചായത്തിൽ ഉണ്ട്

ഗവൺമെൻ്റ് താലൂക്ക് ആശുപത്രി അടിമാലി ടൗണിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു

അടിമാലി
Map of India showing location of Kerala
Location of അടിമാലി
അടിമാലി
Location of അടിമാലി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ഉപജില്ല ദേവികുളം
ഏറ്റവും അടുത്ത നഗരം കൊച്ചി
ലോകസഭാ മണ്ഡലം ഇടുക്കി
നിയമസഭാ മണ്ഡലം ദേവികുളം
ജനസംഖ്യ 37,360
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,200 m (3,937 ft)
കോഡുകൾ
വെബ്‌സൈറ്റ് http://idukki.nic.in

Coordinates: 10°00′53″N 76°57′22″E / 10.0147600°N 76.956139°E / 10.0147600; 76.956139വഴി അടിമാലി നേര്യമംഗലം കോതമംഗലം പെരുമ്പാവൂർ എറണാകുളം

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന അടിമാലി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് അടിമാലി. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനു 30 കിലോമീറ്റർ സമീപമാണ് അടിമാലി. മൂന്നാറിനു പോകുന്ന വിനോദ സഞ്ചാരികളുടെ ഇടതാവളമാണ് അടിമാലികൊച്ചി, മധുര ദേശീയപാത അടിമാലിയിലൂടെ കടന്നു പോകുന്നു. ദേശീയപാത 185 (അടിമാലി-കുമളി) അടിമാലിയിൽ നിന്നും ആരംഭിക്കുന്നു. മലയോരവാണിജ്യമായും മലയോരവ്യവസായികമായും

ധാരാളം ഹോട്ടലുളുകളും റിസോർട്ടുകളും

അടിമാലി ടൗണിൽ ഉണ്ട്

വളർന്നുകൊണ്ടിരിക്കുന്ന അടിമാലിയുടെ പ്രധാനവരുമാനം കൃഷിയിൽ നിന്നാണ്.

അധികാരപരിധികൾ[തിരുത്തുക]

പ്രധാനസ്ഥാപനങ്ങൾ[തിരുത്തുക]

 • സെന്റ് ജൂഡ് ചർച്ച്‌
 • സെന്റ് ജോർജ് ചർച്ച്‌
 • സെന്റ് മാർട്ടിൻ ചർച്ച്‌
 • സ്വർഗീയ വിരുന്ന് ചർച്ച്
 • ശാന്തിഗിരി ശ്രി മഹേശ്വരക്ഷേത്രം
 • അടിമാലി സർക്കാർ ഹൈസ്കൂൾ
 • അടിമാലി മസ്ജിദ്

വിദ്യഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 • ഗവണ്മെന്റ് ഹൈ സ്കൂൾ അടിമാലി
 • ജൂനിയർ ടെക്നിക്കൽ ഹൈസ്കൂൾ
 • എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ
 • എസ് എൻ ഡി പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അടിമാലി
 • എസ് വി വി ഇ എം എച്ച് എസ് അടിമാലി
 • വിശ്വ ദീപ്തി ഇംഗ്ലീഷ് മീഡിയം പബ്ലിക്ക് സ്കൂൾ അടിമാലി
 • ഈസ്റ്റേൺ ന്യൂട്ടൻ സ്കൂൾ അടിമാലി
 • എം ബി കോളെജ്
 • കാർമൽ ഗിരി കോളേജ്
 • എസ് ൻ ഡി പി ടീച്ചേർസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
 • മോർണിംഗ് സ്റ്റാർ നേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്
 • ലോഗോസ് എജുകെഷൻ ഇൻസ്റ്റിറ്റ്യൂട്ട്
 • ജി ടെക്
 • എൻജിലിസ അക്കാഡമി

[1]

സമീപപ്രദേശങ്ങൾ[തിരുത്തുക]

 1. ഇരുമ്പുപാലം
 2. കൂമ്പൻപാറ
 3. വാളറ
 4. ചീയപ്പാറ
 5. കല്ലാർകുട്ടി
 6. ആയിരമേക്കർ
 7. ഇരുന്നൂറേക്കർ
 8. കുരിശുകുത്തി
 9. കമ്പിളികണ്ടം
 10. പെരിഞ്ചാൻകുട്ടി

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

 1. എസ് എൻ ഡി പി ഹൈസ്കൂളിൽ സെമിനാർ മീഡിയാനെറ്റ് വാർത്ത
"https://ml.wikipedia.org/w/index.php?title=അടിമാലി&oldid=3826936" എന്ന താളിൽനിന്ന് ശേഖരിച്ചത്