കൂമ്പൻപാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അടിമാലി ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു മലയോര ഗ്രാമം. അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ളപാത ഇതുവഴിയാണ് കടന്നുപോകുന്നത്.ഫാത്തിമമാത ഗേൾസ് ഹയർസെക്കണ്ടറി സ്കുൾ ഇവിടെ സ്ഥിതി ചെയ്യുന്നു.

സമീപപ്രദേശങ്ങൾ[തിരുത്തുക]

  1. അടിമാലി
  2. കമ്പിളികണ്ടം
  3. കുരിശുകുത്തി
  4. ചീയപ്പാറ
"https://ml.wikipedia.org/w/index.php?title=കൂമ്പൻപാറ&oldid=2109304" എന്ന താളിൽനിന്ന് ശേഖരിച്ചത്