ഇരുമ്പുപാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അടിമാലി ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു മലയോര ഗ്രാമം. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനു 40 കിലോമീറ്റർ സമീപമാണ് ഇരുമ്പുപാലം. കൊച്ചി, മധുര ദേശീയപാത ഇരുമ്പുപാലം വഴി കടന്നു പോകുന്നു.

"https://ml.wikipedia.org/w/index.php?title=ഇരുമ്പുപാലം&oldid=2342683" എന്ന താളിൽനിന്ന് ശേഖരിച്ചത്