Jump to content

ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉടുമ്പൻചോല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°53′58″N 77°9′42″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾപാമ്പുപാറ, ചെമ്മണ്ണാർ, സ്ലീവാമല, കല്ലുപാലം, പാപ്പൻപാറ, ഉടുമ്പൻചോല, മണത്തോട്, മാവടി, പൊത്തക്കളളി, പാറത്തോട്, വാൽപ്പാറ, തിങ്കൾക്കാട്, മൈലാടുംപാറ, വല്ലറക്കൻപ്പാറ
ജനസംഖ്യ
ജനസംഖ്യ28,342 (2001) Edit this on Wikidata
പുരുഷന്മാർ• 13,687 (2001) Edit this on Wikidata
സ്ത്രീകൾ• 14,655 (2001) Edit this on Wikidata
സാക്ഷരത നിരക്ക്66 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221169
LSG• G060306
SEC• G06020
Map

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്. ഇത് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ്. കൂടാതെ ചതുരംഗപ്പാറ, ഉടുമ്പൻചോല, പാറത്തോട് എന്നീ വില്ലേജുകൾ ഇതിൽ ഉൾപ്പെടുന്നു. 84 ചതുരശ്രകിലോമീറ്റർ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. സ്ളീവമല
  2. പാമ്പുപാറ
  3. ചെമ്മണ്ണാർ
  4. ഉടുമ്പൻചോല
  5. മണത്തോട്
  6. കല്ലുപാലം
  7. പാപ്പൻപാറ
  8. പാറത്തോട്
  9. വാൽപ്പാറ
  10. മാവടി
  11. പൊത്തക്കള്ളി
  12. മൈലാടുംപാറ
  13. വല്ലറക്കംപാറ
  14. തിങ്കൾക്കാട്

അവലംബം

[തിരുത്തുക]