ശാന്തൻപാറ ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് ശാന്തൻപാറ ഗ്രാമപഞ്ചായത്ത്. ദേവികുളം ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. 1958-ൽ നിലവിൽ വന്ന ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 78.71 ചതുരശ്ര കിലോമീറ്ററാണ്.
അതിരുകൾ[തിരുത്തുക]
- വടക്ക് - ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്
- കിഴക്ക് - തമിഴ്നാട് സംസ്ഥാനാതിർത്തി
- പടിഞ്ഞാറ് - സേനാപതി, രാജകുമാരി, ചിന്നക്കനാൽ ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- ആനയിറങ്ങൽ
- പന്നിയാർ
- തോണ്ടിമല
- പൂപ്പാറ ഈസ്റ്റ്
- പേത്തൊട്ടി
- ശാന്തൻപാറ
- ചേരിയാർ
- പുത്തടി
- പള്ളികുന്ന്
- തൊട്ടികാനം
- പൂപ്പാറ വെസ്റ്റ്
- എസ്റ്റേറ്റ് പൂപ്പാറ
- മുള്ളൻതണ്ട്
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001