ആലക്കോട് ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് ആലക്കോട് ഗ്രാമപഞ്ചായത്ത്. 1953-ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലും‍, ആലക്കോട്, കരിമണ്ണൂർ എന്നീ റവന്യൂ വില്ലേജുകളിലും ഉൾപ്പെടുന്നു. 22.54 ചതുരശ്രകിലോമീറ്റർ ആണ് വിസ്തീർണ്ണം

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. ചെലവ് വെസ്റ്റ്
 2. ചെലവ് ഈസ്റ്റ്
 3. ഉപ്പുകുളം
 4. ചവർണ്ണ
 5. കുറിച്ചിപ്പാടം
 6. പാലപ്പിള്ളി
 7. തലയനാട്
 8. മഞ്ഞപ്ര
 9. ഇടവെട്ടിപ്പാറ
 10. അഞ്ചിരി
 11. ഇഞ്ചിയാനി
 12. ആലക്കോട് സൌത്ത്
 13. ആലക്കോട് നോർത്ത്

അവലംബം[തിരുത്തുക]