കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ല
ദൃശ്യരൂപം
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ല | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°57′38″N 76°54′31″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | അഞ്ചുകുടി, തട്ടേക്കണ്ണി, കീരിത്തോട്, കത്തിപ്പാറ, ചേലച്ചുവട്, ചുരുളി, അട്ടിക്കളം, തള്ളക്കാനം, പുന്നയാർ, ആൽപ്പാറ, മഴുവടി, വാകച്ചുവട്, മക്കുവള്ളി, കഞ്ഞിക്കുഴി, പഴയരിക്കണ്ടം, പൊന്നെടുത്താൻ, വെൺമണി, വരിക്കമുത്തൻ |
ജനസംഖ്യ | |
ജനസംഖ്യ | 27,955 (2001) |
പുരുഷന്മാർ | • 14,304 (2001) |
സ്ത്രീകൾ | • 13,651 (2001) |
സാക്ഷരത നിരക്ക് | 93 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221151 |
LSG | • G060501 |
SEC | • G06029 |
ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിലാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1976 - ൽ രൂപം കൊണ്ട ഈ പഞ്ചായത്ത് ഇടുക്കി ബ്ലോക്കിലും കഞ്ഞിക്കുഴി വില്ലേജിലും ഉൾപ്പെടുന്നു. 227.51 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം
പാൽക്കുളംമേട്, മീനുളിയാൻപാറ, കരിമ്പൻകുത്ത്, പുന്നയാർ വെള്ളച്ചാട്ടങ്ങൾ, മക്കുവള്ളി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലാണ്.
അതിരുകൾ
[തിരുത്തുക]- വടക്ക് - അടിമാലി, കവളങ്ങാട് ഗ്രാമപഞ്ചായത്തുകള്
- തെക്ക് - വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്
- കിഴക്ക് - വാത്തിക്കൂടി, കൊന്നത്തടി ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - ഉടുമ്പന്നൂർ, വണ്ണപ്പുറം ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- തട്ടേക്കണ്ണി
- കീരിത്തോട്
- അഞ്ചുകുടി
- ചേലച്ചുവട്
- കത്തിപ്പാറത്തടം
- അട്ടിക്കളം
- ചുരുളി
- ആല് പ്പാറ
- മഴുവടി
- തള്ളക്കാനം
- പുന്നയാർ
- കഞ്ഞിക്കുഴി
- പഴയരിക്കണ്ടം
- വാകച്ചുവട്
- മക്കുവള്ളി
- വെണ്മണി
- വരിക്കമുത്തന്
- പൊന്നെടുത്താന്
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001