പെരുവന്താനം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് അഴുത ബ്ളോക്ക്, പെരുവന്താനം, മ്ലാപ്പാറ, കൊക്കയാർ എന്നീ വില്ലേജുകളുടെ പരിധിയിലാണ്. 57.36 ചതുരശ്ര കിലോമീറ്റർ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. കൊടികുത്തി
 2. പെരുവന്താനം
 3. ചുഴുപ്പ്
 4. അമലഗിരി
 5. ചെറുവള്ളിക്കുളം
 6. കണയങ്കവയല്
 7. വെള്ളാനി
 8. മൂഴിക്കല്
 9. കുപ്പക്കയം
 10. കപ്പാലുവേങ്ങ
 11. പാലൂര്ക്കാവ്
 12. തെക്കേമല
 13. കടമാന്കുളം
 14. മുണ്ടക്കയം ഈസ്റ്റ്

അവലംബം[തിരുത്തുക]