ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്. ഇത് ഉടുമ്പൻചോല താലൂക്കിലെ തന്നെ ദേവികുളം ബ്ലോക്കിലാണ് ഉൾപ്പെടുന്നത്. 66.74 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് 1969 സെപ്തംബർ 29 നാണ് നിലവിൽ വന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. പവർഹൌസ്
 2. ചിന്നക്കനാൽ
 3. ഗുണ്ടുമല
 4. ലോവർ സൂര്യനെല്ലി
 5. നാഗമല
 6. പാപ്പാത്തിച്ചോല
 7. ചെമ്പകത്തൊഴുകുടി
 8. ബിയൽറാം
 9. സിംഗുകണ്ടം
 10. സൂര്യനെല്ലി
 11. പെരിയകനാൽ
 12. വേണാട്
 13. മുട്ടുകാട്

അവലംബം[തിരുത്തുക]