സൂര്യനെല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൂര്യനെല്ലി
സൂര്യനെല്ലി
ഹിൽ സ്റ്റേഷൻ
സൂര്യനെല്ലിയിലെ തേയിലത്തോട്ടം, ഗുണ്ടുമലൈ ഡിവിഷൻ
സൂര്യനെല്ലിയിലെ തേയിലത്തോട്ടം, ഗുണ്ടുമലൈ ഡിവിഷൻ
Country ഇന്ത്യ
സംസ്ഥാനംകേരളം
ജില്ല • ഇടുക്കി
ഉയരം1,412 മീ(4,633 അടി)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയ മേഖലIST (UTC+5:30)
PIN685 618
ടെലിഫോൺ കോഡ്04868-


കേരളത്തിലെ ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡാണ്[1] സൂര്യനെല്ലി (தமிழ்/തമിഴ്: சூரியநெல்லி). നാലാം വാർഡ് ലോവർ സൂര്യനെല്ലിയാണ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിനടുത്താണ് സൂര്യനെല്ലി.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.lsgkerala.gov.in/reports/lbMembers.php?lbid=583
  2. ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയുടെ സ്ഥാനം.


"https://ml.wikipedia.org/w/index.php?title=സൂര്യനെല്ലി&oldid=2393596" എന്ന താളിൽനിന്ന് ശേഖരിച്ചത്