Jump to content

തൊടുപുഴ താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ നാലു താലൂക്കുകളിലൊന്നാണ് തൊടുപുഴ താലൂക്ക്. 973.29 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 19 വില്ലേജുകൾ തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്നു.

വില്ലേജുകൾ

[തിരുത്തുക]
  1. ആലക്കോട്
  2. അറക്കുളം
  3. എലപ്പള്ളി
  4. ഇടുക്കി
  5. കഞ്ഞിക്കുഴി
  6. കാരിക്കോട്
  7. കരിമണ്ണൂർ
  8. കരിങ്കുന്നം
  9. കോടിക്കുളം
  10. കുടയത്തൂർ
  11. കുമാരമംഗലം
  12. മണക്കാട്
  13. മുട്ടം
  14. നെയ്യശ്ശേരി
  15. പുറപ്പുഴ
  16. തൊടുപുഴ
  17. ഉടുമ്പന്നൂർ
  18. വണ്ണപ്പുറം
  19. വെള്ളിയാമറ്റം


"https://ml.wikipedia.org/w/index.php?title=തൊടുപുഴ_താലൂക്ക്&oldid=1939391" എന്ന താളിൽനിന്ന് ശേഖരിച്ചത്